Wednesday, March 29, 2017


പൊന്മുടി  അങ്ങനെയാണ്..
വീണ്ടും വീണ്ടും വരാൻ വിളിച്ചു കൊണ്ടേ ഇരിക്കും... 

Wednesday, March 22, 2017

     പാടം  പൂത്തകാലം 


പരുന്തുംപാറയിലേക്ക്‌ പോകും വഴി ആരും കൊതിക്കുന്നൊരു വീടുണ്ട്...
ഒരു ചിത്രം കൊണ്ട് അത്രമേൽ ഉള്ളിൽ ചേർത്ത് നിർത്തുന്നു